2025-03-09 04:57
ഒരിക്കലും നടക്കാത്ത ഒരു കര്യത്തിന് സമയം കളയാൻ ഞാനില്ല. വേദനിക്കാനും ഞാനില്ല .. ആവശ്യത്തിൽ കൂടുതലാണ് വേദന ! ഇനി മതി … ജീവിതം എന്തെന്നറിയാത്ത താങ്കളോട്വഅതൊന്നും പറഞ്ഞിട്ട് കാര്യമില്ല ! ആർക്ക് ആരിനെ വേണമെങ്കിലും പ്രണയിക്കാം.. that’s your personal… പ്രണയിച്ചോളൂ.. ആരും അറിയില്ല 🙏