2025-03-16 05:04
എല്ലാ കാര്യങ്ങളും എഴുതി എഴുതി സന്തോഷം കെടുന്ന ഒരവസ്ഥയിലെത്തുന്നതിനേക്കാളും നല്ലത് ആരേയും ഒന്നും അറിയിക്കാതെ , തവക്കൽത്തു അലള്ളാഹ് എന്നു പറഞ്ഞ് എല്ലാവരോടും മിണ്ടി സന്തോഷമായിട്ടിരുന്നൂടെ എല്ലാർക്കും , സോഷ്യൽ മീഡ്യയെ ശ്രദ്ധിക്കാതെ!
എന്തൊരു സുഖാന്നറിയോ മനസ്സിന് ….