2024-09-07 15:45
ഇന്നത്തെ പ്രേതകഥ.. റെഡ്ഡിറ്റിൽ ഒരു പ്ലസ് വൺ വിദ്യാർത്ഥി തന്റെ അനുഭവം പങ്കുവെച്ചതാണ് താഴെക്കൊടുത്തിരിക്കുന്നത്.. അവൻ എന്നും പഠനത്തിനുശേഷം ഒന്നോ രണ്ടോ മണിക്കൂർ ഗെയിം കളിച്ചതിന് ശേഷമാണ് ഉറങ്ങാറുള്ളത്.. പലപ്പോഴും ഗെയിം കളിക്കുന്നതിനിടയിൽ അറിയാതെ ഉറക്കത്തിലേക്ക് വഴുതിവീഴാറുണ്ട്.. അവൻ ഗെയിം കളിക്കുന്ന കമ്പ്യൂട്ടറിന്റെ മേശയുടെ മുൻപിലായി ഒരു സോഫ കിടന്നിരുന്നു.. അന്നത്തെ ദിവസം അവൻ ഗെയിം കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഉറങ്ങിപ്പോയി.. സമയം ഏകദേശം പന്ത്രണ്ടര മണിയായി കാണും.. പെട്ടെന്ന് മുറിയിലാകെ
回覆
轉發

回覆

轉發

24小時粉絲增長

無資料

互動率

(讚 + 回覆 + 轉發) / 粉絲數
NaN%

回覆 (BETA)

最先回覆的內容
發文後用戶內容
幾秒內
Dijiya Dally Raju
dijiyaraju
ഒരു പ്രത്യേകതരം തണുപ്പ് അനുഭവപ്പെട്ടു. അവൻ ഉറക്കത്തിൽ നിന്ന് മെല്ലെ ഉണർന്നു.. മുറിയിൽ അത്യാവശ്യം വെളിച്ചം ഉണ്ടായിരുന്നു.. അപ്പോഴാണ് അവൻ മുന്നിൽ കിടക്കുന്ന സോഫയിലേക്ക് നോക്കിയത്.. ആ സോഫയിൽ കറുത്ത ഒരു രൂപം കിടക്കുന്നതുപോലെ.. അവൻ ആകെ പേടിച്ചു.. ആ രൂപത്തിന്റെ കണ്ണുകൾ അവനെ നോക്കിയാണ് കിടക്കുന്നത്.. അവൻ ഉറക്കെ നിലവിളിച്ചു. ശബ്ദം കേട്ട് അവന്റെ അച്ഛനും അമ്മയും ഓടി വന്നു.. അപ്പോഴേക്കും ആ രൂപം കണ്ണിൽനിന്ന് മറഞ്ഞിരുന്നു.. അച്ഛനും അമ്മയും അവനെ ശകാരിച്ചു.. ഒറ്റയ്ക്ക് കിടക്കാൻ പറ്റില്ല എന്ന്
9 分鐘內
Kunjava Devala
kunjavadevala
Ohhhhh.. പെട്ടെന്ന് മുറിയിലാകെ,🤦
39 分鐘內
dday872
Ulla urakm poyi kuripp😝
一小時內
Veena Stiphy
veenastiphy
വെറുതെ പേടിപ്പിക്കാൻ. ...

© 2025 Threadser.net. 版權所有。

Threadser.net 與 Meta Platforms, Inc. 無關,未經其認可、贊助或特別批准。

Threadser.net 也不與 Meta 的"Threads" 產品存在任何關聯。