2024-12-25 18:53
ലൈഫ് ഇൽ ഞാൻ ഒരാളെ ഒത്തിരി സ്നേഹിച്ചു, അയാൾക് വേണ്ടി കുറെ സഹിച്ചു, ഒരിക്കലും കേൾക്കാത്ത കാര്യങ്ങളെ ഓക്കേ കേട്ടു, അപ്പോൾ ഒന്നും അയാൾ തോൽക്കാതെ ഇരിക്കാൻ ഞാൻ അയാൾക് ഒപ്പം നിന്നു, കാലം കടന്നു പോയി, problems എല്ലാം തീർന്നു, അയാൾക് കൂട്ട് കൂടാൻ പുതിയ കുട്ടുകാർ വന്നു, അപ്പോൾ അയാൾക് ഞാൻ ചേരാത്ത ഫ്രണ്ട് ആയി അയാൾ ഒരു യാത്ര പോലും പറയാതെ എന്റെ ലൈഫ് ഇൽ നിന്നും പോയി, ജീവിതം ഇങ്ങനെ ആണ്, ആർക്കും വേണ്ടി നമ്മൾ, നമ്മളെ നഷ്ട്ട പെടുത്തരുത്, അതെ നമ്മുക്ക് സകടം മാത്രം തരു, ഓർക്കുക